turningpoint #techtraveleat #sujithbhakthan
''എന്റെ ഫോളോവേഴ്‌സിനെ പറ്റിക്കുന്ന ഒരു പണിക്കും ഞാന്‍ നില്‍ക്കില്ല''... ആനവണ്ടിയില്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയകളിലായി മൂന്ന് മില്യണ്‍ ഫോളോവേഴ്‌സുള്ള പ്രമുഖ യൂടൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ സുജിത് ഭക്തന്റെ വാക്കുകളാണിത്. മലയാളി യൂടൂബേഴ്‌സില്‍ ഏറ്റവുമധികം വരുമാനം നേടുന്ന സുജിത് ഭക്തന്‍ സ്വന്തമായി ഒരു കമ്പനി രജിസ്റ്റര്‍ ചെയ്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസുകാരന്‍ കൂടിയാണെന്ന കാര്യം എത്രപേര്‍ക്കറിയാം. നിങ്ങള്‍ അറിയാത്തതും അറിയാന്‍ ആഗ്രഹിക്കുന്നതുമായ ജീവിതയാത്രകളെക്കുറിച്ച് മനസ് തുറക്കുകയാണ് സുജിത് ഭക്തന്‍ ടേണിംഗ് പോയിന്റിലൂടെ...
Anchor Details:
JOBIN S KOTTARAM
MOTIVATIONAL SPEAKER AND BUSINESS COACH
വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
Follow us Facebook - https://business.facebook.com/turningpointuntoldstories/?business_id=1009586779441464
Follow on Instagram- https://www.instagram.com/turningpoint_untoldstories/
Google Poadcast - https://www.google.com/podcasts?feed=aHR0cHM6Ly9hbmNob3IuZm0vcy82ODM0MWE2Yy9wb2RjYXN0L3Jzcw==
Spotify Link - https://open.spotify.com/show/5KJQ11ByPOxNB4kvtaIRuR
Follow us Telegram- https://t.me/joinchat/Ei_CnhkDpzG7TedhVaxhjg
Follow us on WhatsApp -https://chat.whatsapp.com/L3WIA0SQrlR8lT3FJikD6L
Follow us on Twitter -@ https://twitter.com/TUntoldstories
website - www.turningpointstories.com
#turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #sujithbhakthan #techtraveleat #techtraveleatdailyvlogs #aanavanditravelblog
DISCLAIMER
ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
CONTENT RIGHTS @TURNING POINT