ഇന്ത്യൻ ഭരണഘടനയും അംബേദ്ക്കർ ദർശനങ്ങളും | Sunil P Elayidom
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27,28 തീയതികളിൽ സംഘടിപ്പിച്ച അംബേദ്ക്കർ അനുസ്മരണ സംമ്മേളനത്തിൽ " ഇന്ത്യൻ ഭരണഘടനയും അംബേദ്ക്കർ ദർശനങ്ങളും " സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നു . സ്ക്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ആയിരുന്നു സംഘാടകർ