എറണാകുളം പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 27.11.2023 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡോ സുനിൽ പി ഇളയിടം " ടാഗോറും വിശ്വഭാരതിയും " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു