MENU

Fun & Interesting

Sunil P Ilayidom Remembering Gandhiji's Martyrdom on 75th Anniversary | ഗാന്ധി എന്ന ഭൂപടം Part 3

THE AIDEM 18,265 2 years ago
Video Not Working? Fix It Now

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. ഗാന്ധിജിയുടെ  അന്ത്യനിമിഷങ്ങളേയും  ജീവിതസന്ദേശങ്ങളേയും സമഗ്രമായി പ്രഭാഷകൻ സുനിൽ പി ഇളയിടം ഈ ഭാഗത്ത് വിശദീകരിക്കുന്നു. ഈ പ്രഭാഷണ പരമ്പരയുടെ അവസാനഖണ്ഡമാണിത്. For more stories, visit: https://theaidem.com/archives/ Subscribe Now Follow us: https://www.instagram.com/the.aidem/ Follow us: Twitter: https://twitter.com/the_aidem Like us: Facebook: https://www.facebook.com/the.aidem #SubscribeNow #TheAIDEM

Comment