രഹസ്യങ്ങൾ രോഗങ്ങൾക്ക് കാരണമാകുന്നു ✨
രോഗങ്ങൾ ഓടുപൊളിച്ചിറങ്ങുന്നതല്ല. പലപ്പോഴും പല രോഗങ്ങളുടെയും കാരണം കണ്ടെത്താനാകാതെ വെറും രോഗലക്ഷണങ്ങളെ ചികിത്സിക്കേണ്ടി വരുകയാണ്. എന്തുകൊണ്ട് ഒരു പ്രത്യേക രോഗം ഉണ്ടായി എന്ന അന്വേഷണം ശരീരത്തിൽ മാത്രമല്ല, മനസ്സിലും നടത്തേണ്ടതുണ്ട്.