#Swargachithraappachan #swargachithra #thalapathyvijay
മലയാള സിനിമ ഇൻഡസ്ട്രിയിൽ വലിയ വിജയം കൈവരിച്ച ചിത്രമാണ് ഫ്രണ്ട്‌സ്..ഈ ചിത്രം തമിഴിൽ ചെയ്തപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളും സൂര്യയെയും വിജയിയെയും ഒരുമിച്ച് അഭിയിപ്പിച്ച അനുഭവങ്ങളും പങ്കു വയ്ക്കുന്നു നിർമ്മാതാവായ ശ്രീ.സ്വർഗ്ഗ ചിത്ര അപ്പച്ചൻ..
For more videos please follow us on : https://www.facebook.com/masterbinofficial/