പി സി ജോർജിന് ജയിൽ , മുഹമ്മദലിക്ക് ജാമ്യം? | T G MOHANDAS |
#tgmohandas #pathrika #pcgeorge #pinarayivijayan
മുൻകൂർ ജാമ്യം കേരള ഹൈക്കോടതി നിഷേധിച്ചു. ഇനി ജയിലേക്കോ ? പി വി കുഞ്ഞികൃഷ്ണൻ ജഡ്ജിക്ക് തെറ്റിയില്ലേ ? പലതും ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ. ഫെബ്രുവരി 19 ന് പോക്സോ കേസിൽ അലിക്ക് ജാമ്യം,. കഷ്ടം !!
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ