#tgmohandas #pathrika #shashi #narendramodi
പകുതിവിലക്കു സ്കൂട്ടർ മേടിച്ചു കൊടുക്കുന്ന തട്ടിപ്പ് ബഹളം മാപ്രകൾക്കിടയിൽ തിളച്ചു നിൽകുമ്പോൾ ദെയ് വരുന്നു വിശ്വപൗരൻ എന്ന വിളിപ്പേരുള്ള തിരുവനന്തപുരം എം പി യുടെ ആറ്റം ബോംബ് ഗുണ്ട് . മലയാളികളുടെ തലേലെഴുത്ത്. അല്ലാതെന്ത് പറയാൻ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ