#tgmohandas #pathrika #mohanlal #empuraan
വലിയ കോലാഹലത്തോട് കൂടി ഇറങ്ങിയ സിനിമ എമ്പുരാൻ വിവാദങ്ങളിൽ പോയി ചാടിയിരിക്കുന്നു. മൊത്തത്തിൽ ഒരു ഹിന്ദു ആൻഡ് സെൻട്രൽ ഏജൻസി വിരുദ്ധ ചിത്രമായി മാറിയിരിക്കുന്നു. ഇതൊക്കെ എവിടെ പോയി അവസാനിക്കും?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ