#tgmohandas #pathrika #empuraan #keralanews
സതീശനും രാമകൃഷ്ണനും മാപ്രകളും എമ്പുരാൻ നിർമ്മാതാവിൽ ഒരാളായ ഗോകുലം ഗോപാലനെ ഏണി ആയി ഉപയോഗിച്ച് ED പോലെ കേന്ദ്ര അന്വേഷണ ഏജൻസികളെ മോശമായി ചിത്രീകരിച്ചു LDF UDF നേതാക്കളുടെ കേസുകൾ ഒതുക്കാം എന്ന് വിചാരിക്കണ്ട ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ