#tgmohandas #pathrika #narendramodi #amitshah
ആരായിരിക്കും? ഒരുപാട് അഭ്യൂഹങ്ങൾ വാർത്തകൾ ചർച്ചകൾ ഒക്കെ നടക്കുന്ന കാലമാണ്. നരേന്ദ്ര മോദിയും അമിത് ഷായും മോഹൻജി ഭഗവതും ദത്താത്രേയ ഹൊസബെല്ലയും മറ്റുള്ളവരും ചേർന്ന് ആരെ തിരഞ്ഞെടുക്കും ? നമുക്ക് നോക്കാം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ