#tgmohandas #pathrika #narendramodi #rajeevchandrasekhar
കേരളത്തിലെ ബിജെപി യുടെ പുതിയ സംസ്ഥാന പ്രസിഡന്റ് ആർ സി ഉടനടി ജനസമ്പർക്ക പരിപാടി എല്ലാ പഞ്ചായത്തിലും നടത്തി കാര്യങ്ങൾ മനസ്സിലാക്കണം. അതിലിലൂടെ കിട്ടുന്ന ഡാറ്റ ക്യാപ്ചർ ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും ഒരു ഡാഷ്‌ബോർഡ് സിസ്റ്റം വേണം .
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ