#tgmohandas #pathrika #trump #narendramodi
ഡൊണാൾഡ് ട്രംപ് വന്നപ്പോൾ സത്യത്തിൽ സന്തോഷിച്ചു. നേരേ വാ പോ എന്നുള്ള ഒരു മനുഷ്യൻ. ലെഫ്ട് ലിബറൽ ഇക്കോ സിസ്റ്റം അതായത് സുനിൽ ഇളയിടം ദീപ നിശാന്ത് ടൈപ്പ് വൊക്കുകൾക്ക് എതിര്. എന്നാൽ ഇപ്പോൾ ചെറിയ നിരാശ തോന്നുന്നു.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ