#tgmohandas #pathrika #rahulgandhi #priyankagandhi
കോൺഗ്രസ് ചേട്ടനും ചേച്ചിയും അതായത് രാഹുൽ ഗാന്ധിയും പ്രിയങ്കയും ലോക്‌സഭയിൽ പെർഫോമൻസ് നടത്തും എന്ന് വിചാരിച്ചു. ഇറ്റലി അമ്മയ്‌ക്കോ തീരെ ആരോഗ്യമില്ല. അവരെ വിട്ടേക്കാം. എന്നാൽ ഈ അമേഠിയും വയനാടും ദയനീയമായ പരാജയമാകുന്ന കാഴ്ച.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ