#tgmohandas #pathrika #budget2025 #narendramodi
പൊങ്ങച്ചം അടിക്കുന്നത് പ്രബുദ്ധ കേരളം. കാര്യങ്ങൾ മനസ്സിലാക്കുന്നതോ തലതിരിഞ്ഞു. ഇതാണ് നാട്ടിലെ മാർക്സിസ്റ്റുകാരുടെയും കോൺഗ്രെസ്സുകാരുടെയും മാപ്രകളുടേയും അവസ്ഥ. ഹിന്ദിയും അറിയില്ല , ഇംഗ്ലീഷും അറിയില്ല. വന്നു വന്നു മലയാളം പോലും മാലൂം നഹീ
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ