#tgmohandas #pathrika #hinduism #keralanews
കസ്‌തൂരി അനിരുദ്ധൻ മാധ്യമ ചർച്ച വിഷയം ആയി പെട്ടെന്ന് മാറിയ സംഭവം. അതായത് ഹിന്ദു ഐക്യവേദിയുടെ തിരുവനന്തപുരത്തെ പുതിയ ജില്ലാ പ്രസിഡന്റ്. എ സമ്പത്തിന്റെ സ്വന്തം അനുജൻ. കേരളം വിട്ടപ്പോൾ വന്ന മാറ്റം. നല്ല മനുഷ്യൻ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ