#tgmohandas #pathrika #ipc #bns
നാട്ടിലെ ഓരോ പുലിവാൽ കേസുകൾ. ഒതളങ്ങ തിന്നാൻ ആരോടെങ്കിലും പറഞ്ഞു കഴിച്ച ആൾ തീർന്നാൽ ചാകാൻ പ്രേരിപ്പിച്ചു എന്ന് കുറ്റം ചാർത്തി പോലീസ് നടപടി ഉണ്ടാകാം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട . അല്ലാതെന്ത് പറയാൻ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ