#tgmohandas #pathrika #narendramodi #supremecourt
നിഷികാന്ത് ദുബെ എന്ന ലോക്‌സഭാ എം പി യാണ് ഇപ്പോഴത്തെ ഹീറോ. അദ്ദേഹം എ എൻ ഐ ക്ക് കൊടുത്ത ബൈറ്റിൽ സുപ്രീം കോടതിയെ നിശിതമായി വിമർശിച്ചു. കോടതി പ്രൊ മുസ്ലിം അല്ലെ? നരേന്ദ്ര മോദിയെ എന്തും വിളിക്കാവുന്ന നാടാണല്ലോ നമ്മുടേത്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ