#tgmohandas #pathrika #mohanlal #prithviraj #empuraan
മോഹനലാൽ എമ്പുരാൻ സിനിമിയലിലെ കണ്ടെന്റിനെ ചൊല്ലി ഖേദം പ്രകടിപ്പിച്ചിരുന്നു. ശ്രദ്ധിക്കുക. ആരാധകരോട് മാപ്പല്ല ,കേട്ടോ . രണ്ടും വ്യത്യസ്തമാണ്. അതാണ് നമ്പർ. എന്നാൽ പൃഥ്വിരാജ് ചെയ്തതാണ് സൂപ്പർ പരിപാടി. താനൊക്കെ ജനങ്ങളെ മണ്ടരായി കരുതരുത്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ