#tgmohandas #pathrika #meloni #donaldtrump #narendramodi
പുഷ്പ സിനിമയിൽ ഒരു വൈറൽ ഡയലോഗ് ഉണ്ട്. ഫ്‌ളവർ അല്ല ഞാൻ ഫയർ ആണ്. അതാണ് ഇറ്റാലിയൻ പ്രധാനമന്ത്രിയായ മിടുക്കിയും സുന്ദരിയുമായ മേലോണി. ട്രംപുംയും നരേന്ദ്രമോദിയായും ഊഷ്മള ബന്ധം നിലനിർത്തുന്ന ഒരു ലേഡി കൂടി ആണവർ. കാണൂ കേൾക്കൂ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ