#tgmohandas #pathrika #keralanews #yogiadityanath
ടീവി കളിലെല്ലാം ഫ്ലാഷ് കാണിക്കുന്നു ഉത്തർപ്രദേശിൽ യു പി യിൽ നിയമ വാഴ്ച ഇല്ല പോലും എന്ന് സുപ്രീംകോടതി! വിധിയിൽ എഴുതിച്ചേർക്കാൻ സാധ്യതയില്ലാത്ത വാചകമടി കേട്ട് തുള്ളിച്ചാടി യോഗി ആദിത്യനാഥിനെ കൊച്ചാക്കാൻ നോക്കുന്ന മാധ്യമ കീടങ്ങൾ.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ