#tgmohandas #pathrika #narendramodi
ഓപ്പറേഷൻ സിന്ദൂറിന് ശേഷം നമ്മുടെ പ്രധാനമന്ത്രി ഒരു പ്രത്യേക വാക്ക് ഉപയോഗിച്ചു. ന്യൂ നോർമൽ. എന്തായിരുന്നു അതിന്റെ അർത്ഥം ? അധികമാരും അത് ചർച്ച ചെയ്ത് കണ്ടില്ല. ഇനി പാകിസ്താന്റെ ന്യൂക്ലിയർ ബ്ലാക്‌മെയ്‌ൽ നടക്കില്ല. സമ്മതിക്കണ്ടേ കാർന്നോരെ ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ