#tgmohandas #pathrika #israel #iran
വളരെ നാടകീയമായാണ് ജൂത രാജ്യം ലോകശ്രദ്ധയിലേക്ക് ഒരു പൊട്ടിത്തെറിയോടെ കടന്നു വന്നത്. ഓപ്പറേഷൻ റൈസിംഗ് ലയൺ. ഉയർന്നുണരുന്ന സിംഹം. ഇറാന്റെ നട്ടെല്ല് തകർക്കുന്ന ആക്രമണം. കഴിവും ആംപിയറും ക്യാപസിറ്റിയും ഉള്ള നമ്മുടെ ജീവിച്ചിരിക്കുന്ന കാരണഭൂതൻ ഇടപെടുമോ ?
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ