ചെറുനാരങ്ങ കൊണ്ട് ഒട്ടും കയ്പില്ലാത്ത ഒരു സൂപ്പർ അച്ചാർ ഉണ്ടാക്കാംTasty pickle with lemon
1.ചെറുനാരങ്ങ 10എണ്ണം വലുത്
2.വെളുത്തുള്ളി 2കുടം
3.നല്ലെണ്ണ100gm
4.കടുക് 3 ടീസ്പൂൺ
5.വററൽമുളക്1എണ്ണം
6.മുളകുപൊടി2 ടേബിൾസ്പൂൺ
7.ഉലുവയും കായവും വറുത്തു പൊടിച്ചത് 1ടീസ്പൂൺ
8ഉപ്പ്. ആവശ്യത്തിന്
9.വിനിഗർ3ടേബിൾ സ്പൂൺ