MENU

Fun & Interesting

"Tataയെ ബഹിഷ്കരിക്കുന്നത് Indiaയെ ബഹിഷ്ക്കരിക്കുന്നതിന് തുല്യം": Sreejith Panicker | Zudio

News18 Kerala 89,053 lượt xem 1 week ago
Video Not Working? Fix It Now

PRIME DEBATE |ഇസ്രയേലുമായി സഹകരിക്കുന്നതുകൊണ്ട്
ടാറ്റാഗ്രൂപ്പിന്റെ സ്ഥാപനങ്ങളെ ബഹികരിക്കാൻ ആഹ്വാനം
ചെയ്തുള്ള ജമാ അത്തെ ഇസ്ലാമി വിദ്യാർത്ഥി സംഘടന എസ്ഐഒ യുടെ പ്രതിഷേധത്തിനെതിരെ സംഘപരിവാർ സംഘടനകൾ
മറുക്യാംപെയ്ൻ നടത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ബോയ്കോട്ട് പ്രതിഷേധമാർഗമായി സ്വീകരിച്ച പ്രസ്ഥാനങ്ങൾക്ക് ഈ രീതിയെ ഈതരത്തിൽ തള്ളിപ്പറയാനാകുമോ എന്നത് രണ്ടാമത്തെ ചോദ്യം.
നിലമ്പൂർ മുന്നിൽ നിൽക്കുമ്പോൾ സംസ്ഥാന ബിജെപിയോ , ഇടതോ കോൺഗ്രസോ ഈ വിഷയം ഏറ്റെടുക്കുമോ എന്നത് മൂന്നാമത്തെ ചോദ്യം .പ്രതിഷേധവും മറുക്യാംപെയ്നും പ്രഹസനമായി തീരുമോ ? അജണ്ടകളുണ്ടോ ഈ നാടകങ്ങളിൽ ?

A boycott campaign has been launched against Tata Group's brands, including Zudio, over allegations of technological collaboration with Israel. The Students' Islamic Organization (SIO), the student wing of Jamaat-e-Islami, has called for the boycott.

#zudio #boycottzudiocampaign #sio #israelgazawar #palastein #tatagroup #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #live

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Comment