''ഒരു ട്രെയിന്‍ പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിഞ്ഞാല്‍, അതിലൂടെ വരുന്ന വണ്ടി ഇടിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു അപകട സാധ്യത, ഗുഡ്‌സിന്റെ കപ്ലിംഗ് വിട്ടുപോകുന്നതാണ്. ഗാര്‍ഡ് അടക്കമുള്ള ചില ബോഗികള്‍ പാതിയില്‍ നിന്നുപോകും. അപ്പോള്‍, മറ്റൊരു വണ്ടി അതില്‍ വന്നിടിക്കാം. റെയില്‍വേയില്‍ ഒരിക്കലും ഒരാളുടെ മാത്രം പിഴവു കൊണ്ട് അപകടമുണ്ടാകില്ല. രണ്ടോ മൂന്നോ പേരുടെ മിസ്‌റ്റേക്കുകൊണ്ടേ അപകടമുണ്ടാകൂ. അത്രയും ചെക്ക് പോയിന്റുകളുണ്ട്, റെയില്‍വേയില്‍''
ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ അനുഭവ കഥ 'TD@Train' പരമ്പര തുടരുന്നു. റെയില്‍വേ ഗാര്‍ഡ് ആയി ജോലി ചെയ്ത കാലത്തെക്കുറിച്ചും, ട്രെയിനപകടങ്ങളുടെ സാധ്യതകളെക്കുറിച്ചും റെയില്‍വേയിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു
Watch all Episodes:
https://youtu.be/llj5W9Nu41U?si=GewC_LgePOXxDxwm - Episode 1
https://youtu.be/Qd8uxrvhN4c?si=jCSKaVCMZ5JeV87G - Episode 2
https://youtu.be/u3NZGKm_2xM?si=uRnC-O-WYsil2c_5 - Episode 3
https://youtu.be/QYfYAbc1UVI?si=yKOeu7tkKUgav_o8 - Episode 4
https://youtu.be/ntiM9nKubFc?si=jhjbFXQ3rFW9J34K - Episode 5
https://youtu.be/U5fr5WGaENU?si=xWdsTF9lf21_uf0R - Episode 6
https://youtu.be/3VPOFtPTELU?si=rF92nJeLvuuci_pY - Episode 7
https://youtu.be/djKp0yfj00Y?si=Jjmj8WIV3q7s61Q3 - Episode 8
https://youtu.be/v4-zwVPTEVA?si=3QiEMFz0a8pM3nvj - Episode 9
https://youtu.be/VV6aV0y2vO0?si=_QchcCyV_vbkERuZ - Episode 10
https://youtu.be/7q5DSpgNNzg?si=cxiMLSVnrTQ5CutU - Episode 11
https://youtu.be/XWOboyFvJUY?si=uJPPOu7CS7EdDIUZ- Episode 12
Follow us on:
Website:
https://www.truecopythink.media
Facebook:
https://www.facebook.com/truecopythink
Instagram:
https://www.instagram.com/truecopythink
...