ആദ്ധ്യാത്മിക അനുഭൂതിയുടെ വിളനിലമാണ് പ്രയാഗ് രാജിലെ മഹാകുംഭ നഗരി. തീർഥങ്ങളുടെ രാജാവായ പ്രയാഗ് രാജ് ത്രിവേണി തീത്ഥത്തിലുള്ള സ്നാനത്തിനും അപ്പുറം, ഋഷി പരമ്പരകളുടെ അനുഗ്രഹം തേടിയാണ് ഭക്ത ശതകോടികൾ മഹാ കുംഭമേളയ്ക്ക് എത്തുന്നത്.
പുലർച്ചയുള്ള കുംഭനഗരിയിലെ കാഴ്ചകളും ഭക്തരിൽ മറ്റൊന്നില്ലാത്ത അനുഭൂതിയാണ് നൽകുന്നത്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ https://www.facebook.com/janamtv
Twitter ▶ https://twitter.com/tvjanam
App ▶ https://bit.ly/2NcmVYY
#JanamTV #Janamnews