ടെറസ് കൃഷി ചെയ്യുന്നവർ ഇനി പേടിക്കേണ്ട,
മണ്ണ് നിറച്ച ഗ്രോബാഗ് ടെറസിൽ എത്തിച്ച് കൃഷി ചെയ്യുന്നതിലൂടെ വളരെയേറെ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു
അമിതമായ ഭാരം വീടിൻ്റെ ടെറസിൽ വയ്ക്കുന്നത് മൂലം വീടിൻ്റെ ടെറസിന് ആഘാതം ഏൽക്കുന്നുണ്ട്
അതിനാൽ ഭാരമില്ലതെ ഗ്രോ ബാഗ് നിറയ്ക്കുന്ന ഈ വ്യത്യസ്തമായ പുതിയ രീതി ഒന്ന്
പരീക്ഷിച്ച് നോക്കൂ
#terracecultivation #growbagcultivation #growbagfarming #malusfamily
Lets Connect ❕
Subscribe Malus Family : https://www.youtube.com/c/MalusFamily
Facebook :
https://www.facebook.com/johnys.farming
Thanks For Watching 🙌