#Thegatekeepersofsandalwood
കേരളത്തിലെ മറയൂർ ചന്ദനക്കാടുകളിൽ മാത്രമാണ് ഏഷ്യയിൽ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക ചന്ദന മരങ്ങൾ കാണപ്പെടുന്നത്. ചോരയുടെ ഗന്ധമുള്ള നിരവധി കഥകൾ ഈ പ്രദേശവുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്. കാലങ്ങളായി കോടികൾ മൂല്യമുള്ള ഈ ചന്ദന മരങ്ങളെ സംരക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച് കാവൽ നിൽക്കുന്ന ഒരു കൂട്ടം വനപാലകർ ഇവിടെയുണ്ട്. ഏത് ഇരുട്ടിന്റെ മറവിലും ധൈര്യമായി പോരാടാൻ മനസ്സും ശരീരവും സജ്ജമാക്കി നിൽക്കുന്നവർ. ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ എന്ന ഡോക്യുമെന്ററിയിലൂടെ ഈ കാവൽപ്പടയുടെയും ചന്ദനക്കാടിന്റെയും അറിയാക്കഥകൾ ലോകത്തോട് പറയുകയാണ് ട്വൻറിഫോർ ന്യൂസ്. കഥകൾക്കപ്പുറം ജീവിച്ച ജീവിതം ഈ വനപാലകർ പറയുമ്പോൾ പ്രേക്ഷർക്ക് മുന്നിലെത്തുന്നത് ചമയങ്ങളില്ലാത്ത യഥാർത്ഥ മനുഷ്യരും അവരുടെ പച്ചയായ ജീവിതാനുഭവങ്ങളുമാണ്.
The highest quality naturally appearing sandalwood trees in Asia are found only in the Marayoor sandalwood groves in Kerala. A group of forest guards have been guarding these sandalwood trees worth crores of rupees for ages, risking their own lives to protect them. Through the documentary 'The Gate Keepers of Sandalwood', Twentyfour News narrates to the world, the story of these gatekeepers and the sandalwood forests. When these forest guards narrate their lives beyond stories, the audience will be presented with unadorned people and their real life experiences.
.
.
Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : https://www.facebook.com/24onlive
Twitter : https://www.twitter.com/24onlive
Instagram : https://www.instagram.com/24onlive