ഇങ്ങനെ ഒരു ആനത്താരം സ്വപ്നങ്ങളിൽ മാത്രം...! | The Happy Prince who left us too early
മലയാളമണ്ണിലെ വരുംകാല ചക്രവർത്തിയെന്ന പ്രതീക്ഷയോടെ കാലവും ലോകവും മിഴി നട്ടു കാത്തിരുന്ന ഗന്ധർവ്വ രാജകുമാരൻ ...!
ആനച്ചന്തത്തിന്റെ കാവ്യ വിസ്മവിസ്മയം ആയവൻ അവസാനം കണ്ണീർപൂവായി കൊഴിഞ്ഞു വീണപ്പോൾ ....!
#Sree4Elephants