വൈക്കം ചന്ദ്രശേഖരൻ എന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയെ അവർ ലേലം ചെയ്ത് വിറ്റൊഴിവാക്കിയത് അവന്റെ കടുകട്ടി കൈയ്യിലിരിപ്പിന്റെ പേരിൽ...!
തോട്ടിയും വടിയും കൈയ്യിലുണ്ടെന്ന ധാർഷ്ട്യത്തിൽ അവന്റെ മുന്നിൽ മീശയും പിരിച്ച് എത്തിയവരെയൊക്കെ കണ്ടം വഴി പറപറപ്പിച്ച ഇടിവെട്ട് മുതൽ ...!
THE KING OF TERROR ...
പക്ഷേ കോട്ടായി രാജു എന്ന POWER HOUSE അവനെ കൈയ്യേൽക്കാൻ എത്തിയപ്പോൾ ,
അത് ആനക്കേരളത്തിലെ തന്നെ എക്കാലത്തേയും മികച്ച തീപ്പൊരിസഖ്യമായി. ആനപ്രേമികളുടെ അത്ഭുതക്കാഴ്ച്ചയായി. പക്ഷേ ..
എന്നിട്ടും ഒരു നാൾ.....?
#Sree4Elephants #KottayiRaju #KeralaElephants