രക്തത്തിൽ കാണപ്പെടുന്ന ഒരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡുകൾ. നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം അതിൽ നിന്ന് അതിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജം ഉൽപാദിപ്പിക്കുന്നു. ഊർജോൽപാദനത്തിനു ശേഷം മിച്ചം വരുന്ന ആവശ്യമില്ലാത്ത കാലറി ശരീരം ട്രൈഗ്ലിസറൈഡുകളായി മാറ്റുന്നു. കൊഴുപ്പ് കോശങ്ങളിലാണ് ഇവ ശേഖരിക്കപ്പെടുക. നിത്യവും ശരീരത്തിന് ആവശ്യമുള്ളതിലും അധികം കാലറി നാം അകത്താക്കുമ്പോൾ മിച്ചം വരുന്ന കാലറികളെല്ലാം ട്രൈഗ്ലിസറൈഡുകളായി മാറ്റപ്പെടും.
അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്
" മരുന്നില്ലാതെ ട്രൈഗ്ലിസറൈഡ് കുറക്കാം കൊളസ്ട്രോൾ പിന്നീട് കൂടില്ല | Triglycerides, Cholestrol control "
എന്ന വിഷയത്തെ ആസ്പദമാക്കി ആണ് പൂർണമായി കണ്ട് മനസ്സിലാക്കുക ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന അറിവാണ്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : https://maps.app.goo.gl/NqLDrrsEKfrk417s9
#triglyceridescholesterolcontrolmalayalam , #triglycerides and cholesterol malayalam, triglycerides cholesterol malayalam, cholesterol triglycerides malayalam, triglycerides cholesterol control, #triglyceridescontrolfoodmalayalam , cholesterol control malayalam, triglycerides test malayalam, #ldlcholesterolcontrolmalayalam , #badcholesterolcontrolmalayalam, triglycerides and cholesterol, #triglyceridesmalayalam , how to control ldl cholesterol malayalam #drvisakhkadakkal