പഴയ ടയർ ഇനി കളയരുത് ...പഴയ ടു വീലർ ടയറുകളുപയോഗിച്ചു ചെടിച്ചട്ടിയും ഫിഷ്പോണ്ടും നിർമിക്കുന്ന രതിനം ചേട്ടനെയാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്. കോവിഡ് കാലത്തേ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു വരുമാനം എന്ന നിലക്കാണ് ചേട്ടൻ ഈ ക്രഫ്റ്റിലേക് വന്നത് . ടയറുപയോഗിച്ചുള്ള ഈ ചെടിച്ചട്ടി ആവശ്യമുള്ളവർക് ചേട്ടനെ വിളികാം ...രതിനം : 9562675698 , 9744983784
#tyrecraft #howtomaketyrefishpond #oldtyrecraft #tyrecraftideas