കുടുംബത്തിൽ ഈശ്വരാധീനം, ഐശ്വര്യം. Umamaheswara Stotram, Siva, Parvathi, #dakshina
ഉമയും മഹേശ്വരനും ഒന്നിക്കും പോലെ, ശിവനും ശക്തിയും ഒന്നിക്കുംപോലെ കുടുംബത്തിൽ ഐക്യവും ചേർച്ചയുമുണ്ടാകുമ്പോൾ അവിടെ ഈശ്വരാധീനവും ഐശ്വര്യവും നിറഞ്ഞു വിളങ്ങുന്നു
അതിവിശിഷ്ടമായ ഉമാമഹേശ്വര സ്തോത്രം.
© copyright reserved with the dakshina channel.
#dakshina, #umamaheswara, #siva, #parvathi, #stotra, #mantra, #thiruvathira,