മനുഷ്യവംശത്തിലെ ഏറ്റവും വലിയ ധനികനായ മന്‍സമൂസ | Unknown Legend... Mansa Musa
പതിനാലാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്ന മന്‍സ മൂസ എന്ന രാജാവാണ് മനുഷ്യവംശം കണ്ട ഏറ്റവും വലിയ ധനികനെന്ന് പഠനം. ലോകത്തില്‍ അന്നുണ്ടായ സ്വര്‍ണത്തിന്റെ പകുതിയും അദ്ദേഹത്തിന്റേതായിരുന്നു
#mansamusa #malians #mansaabubakr #worldhistory #america