Join Dr. Mathew Dan, a leading expert with four decades of experience in plant genetic resources, as he shares fascinating insights into the medicinal properties of plants. Discover the hidden potential of nature's pharmacy in this enlightening conversation with Hari Madathil Rajappan Nair ( M.R.Hari)
ജവഹർലാൽ നെഹ്റു ബോട്ടാണിക്കൽ ഗാർഡനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും, പ്ലാൻറ് ജനറ്റിക് റിസോഴ്സസ് വിഭാഗം മേധാവിയുമായിരുന്ന ഡോക്ടർ മാത്യു ഡാൻ. നാല് ദശാബ്ദത്തോളം നീളുന്ന അദ്ദേഹത്തിൻറെ
ഗവേഷണ കാലത്ത് ചെടികളുടെ ഔഷധഗുണങ്ങൾ സംബന്ധിച്ച് മനസ്സിലാക്കിയ കാര്യങ്ങൾ ചിലത് ഹരി മഠത്തിൽ രാജപ്പൻ നായരുമായി (എം. ആർ. ഹരി) പങ്കുവയ്ക്കുന്നു.
#MedicinalPlants #PlantResearch #DrMathewDan #BotanicalInsights #NaturalHealing #PlantGenetics #HariMadathilRajappanNair #MRHari