"അഘോരികള്‍", നിഗൂഢതയുടെ കാവല്‍ക്കാര്‍ | Unveiling the mysteries of Aghoris | Aghori Practices
ആരാണ് അഘോരികള്‍? അവരെ കുറിച്ച് സമൂഹത്തില്‍ പ്രചരിക്കുന്നത് സത്യമാണോ? എന്താണ് യാഥാര്‍ത്ഥ്യമെന്ന് പരിശോധിക്കുകയാണ് ടോക്കിംഗ് പോയിന്റ്. അഘോരികളെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം എഴുതിയ ആധ്യാത്മിക ഗവേഷകനും കണ്‍സള്‍ട്ടന്റും അദ്ധ്യാപകനുമായ ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണനാണ് അതിഥിയായി ചേരുന്നത്.
Find us on :-
Website: www.keralakaumudi.com
Youtube: www.youtube.com/@keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#aghori #spirituality #indianspirituality