ഹാപ്പി മൈൻഡ് സീക്രെട് എന്ന എന്റെ ചാനൽ മനസ്, ബ്രെയിൻ ,പ്രപഞ്ചം ,എന്നിവയും മനുഷ്യന്റെ വിജയങ്ങളുമായുള്ള ബന്ധത്തെ പറയുന്നു ..മനുഷ്യ മനസ് വിജയത്തെ കൊണ്ടുവരാൻ പ്രാപ്തരാണ് .low of attraction പോലെ യുള്ള രഹസ്യങ്ങൾ മനസിലായിട്ടുള്ളവർ വിജയികൾ തന്നെയാണ് .ഈ ചാലിൽ low ഓഫ് അട്ട്രാക്ഷൻ ന്റെ പല ടെക്‌നിക്‌ക്കു കൾ വീഡിയോ ആയി ചെയ്തു .
മനസ് തന്നെയാണ് നമ്മുടെ പ്രശ്നങ്ങളുടെ ഒക്കെ മൂല കാരണം ..മനസ്സിൽ അടിഞ്ഞു കൂടിയ പഴയ ചിന്തകളുടെ പാറ്റേണുകൾ ആണ് പലപ്പോളും നമ്മുടെ വിജങ്ങളുടെ മൂല കാരണം .
മനുഷ്യൻന്റെ ശരീരത്തിൽ ഊർജം കൂടുന്നതനുസരിച്ചു നമ്മൾ പ്രപഞ്ചത്തോട് അടുക്കുന്നു ..ഊർജം ഉയർത്തുക എന്നതാണ് നമ്മുടെ പ്രധാന ലക്‌ഷ്യം
മെഡിറ്റേഷൻ, ബ്രീത്തിങ് ,പോസിറ്റീവ് അഫർമേഷൻ എന്നിവ കൊണ്ട് മാത്രമേ നമുക്ക് രക്ഷപെടാൻ ആവൂ .