MENU

Fun & Interesting

Easy Learn

Easy Learn

#Easylearnmalayalam
സാധാരണക്കാരായ മലയാളികൾക്ക് എഞ്ചിനീയറിംഗ് ടെക്നിക്കുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ചാനൽ.ഒട്ടുമിക്ക മേഖലകളിൽ ഉള്ള ജോലികളെക്കുറിച്ചും സാധാരണക്കാരായ മലയാളികൾക്ക് നല്ല ധാരണയുണ്ട്. എന്നാൽ എഞ്ചിനീയയറിംഗ് മേഖലയിലെ ജോലിയെക്കുറിച്ചും, എഞ്ചിനീയറിംഗ് ജോലി ഉപകരണങ്ങളെക്കുറിച്ചും, വിവിധ മേഖലകളിലെ എഞ്ചിനീയറിംഗ് ടെക്നിക്കുകളെ ക്കുറിച്ചും ഏറ്റവും പ്രാഥമികമായ കാര്യങ്ങൾ സാധാരാണക്കാർക്ക് ഉപകാരപ്രദമാക്കാവുന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതാണ്. അതോടൊപ്പം എഞ്ചിനീയറിംഗ് പഠനം തുടക്കക്കാർക്ക് ലളിതമായ അവതരണത്തിലൂടെ വിശദമാക്കി തരാൻ കൂടി ശ്രമം നടത്തുന്നു. എല്ലാ വിധ പിന്തുണയും സഹായകരണവും പ്രേക്ഷകരിൽ നിന്നും പ്രതീക്ഷിക്കുന്നു.
#automobile #engine #piston #connecting rod #crank shaft #cooling system #valves #lubrication system etc
#easy learn #easylearn #EASYLEARN #Easylearnmalayalaam