MENU

Fun & Interesting

CandlesBandKottayam

CandlesBandKottayam

Candles Band.
ക്രിസ്തീയ ഭക്തിഗാന രംഗത്ത് പാടിപ്പതിഞ്ഞ മനോഹര ഗാനങ്ങൾക്ക് ഒരു നവഭാവം നൽകി നിങ്ങളിലേക്കെത്തിക്കുന്നു.
പഴയതെന്നോ പുതിയ തെന്നോ വേർതിരിവില്ലാതെ ഏവരുടെയും ഇഷ്ടഗാനങ്ങൾ തികച്ചും പുതുമയാർന്ന അവതരണരീതിയിലൂടെ കഴിഞ്ഞ 5 വർഷക്കാലമായി ശാലോം TV Holy Beats ലൂടെ ജനഹൃദയങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾക്ക്കഴിഞ്ഞു.
സർവശക്തനായ ദൈവം നമ്മെ എല്ലവരെയും അനുഗ്രഹിക്കട്ടെ.....പ്രോഗ്രാം കാണുന്നതിനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക...
മറ്റുള്ളവർക്ക് ഷെയർ ചെയുക...
Presented By Candles Band. Kottayam.Kerala.
+919847860223
+917907032048
+919447808804