Travel with American Eagle
❤️ From God's own country - Travel with American Eagle 🦅...🇮🇳🇱🇷🏖🏍🚘
Witnessing and exploring the beauty of America through the eyes of a American അച്ചായൻ 🦅 .....
ഓരോ യാത്രയും ഓരോ അനുഭൂതിയാണ്... അത് എന്റെ സുഹൃത്തുക്കളിലേക്ക് എത്തിക്കുക എന്നത് അതിലേറെ സന്തോഷം..അമേരിക്കയിൽ നിന്നും തുടങ്ങുന്ന എന്റെ സ്വപ്നതുല്യമായ ജീവിത കാഴ്ചകളിലേക്ക് എന്റെ എല്ലാ ചങ്ക് സുഹൃത്തുക്കൾക്കും സ്വാഗതം... കട്ടയ്ക്ക് കൂടെ നിൽക്കും എന്ന പ്രതീക്ഷയിൽ ഞമ്മള് മുമ്പോട്ട് പോവാണെ...🚖❤😉....ശേഷം. സ്ക്രീനിൽ...🥳
Joyal Reji
#TravelwithAmericanEagle
~ Adventure is worthwhile.
~ Stay Positive || Be cool || Enjoy each moment