MENU

Fun & Interesting

biju mohan

biju mohan

മറവിയിൽ നിന്നും ഓർമകളെ വീണ്ടെടുക്കൽ....കടന്നുപോയ കാലത്തിന്റെ ശേഷിപ്പുകൾ, ഈ കാലത്തിന്റെ പോരാട്ടങ്ങൾ, നാളെയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ, കരുതിവയ്പ്പുകൾ....കഴിഞ്ഞതും നിലനിൽക്കുന്നതും  വരുവാൻ പോകുന്നതുമായ സാഹചര്യങ്ങളെ, ആവിഷ്ക്കാരങ്ങളെ ചരിത്രവത്കരിക്കുവാനുള്ള ഒരു ശ്രമമാണിത്. രാഷ്ട്രീയം, സംസ്കാരം, ശാസ്ത്രം, ചരിത്രം...., ബിജുമോഹൻ എന്ന വ്യക്തി സാക്ഷിയായ കാലഘട്ടത്തിൽ നിലനിന്നിരുന്ന ചിന്തകളുടെ ലോകത്തേക്ക് സ്വാഗതം.