MENU

Fun & Interesting

Day Story Teller

Day Story Teller

Hello friends,
എല്ലാവർക്കും ഞങ്ങളുടെ ചാനലിലേക്ക് സ്വാഗതം. ലോകമെമ്പാടും വ്യത്യസ്ത തരത്തിലുള്ള ഒരുപാടു മൂവീസ് ഇറങ്ങുന്നുണ്ട് അതിൽ നിന്നും തിരഞ്ഞെടുത്ത കിടിലൻ Thriller, Horror, Mystery, Drama, Romantic മൂവീസ് ആണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ഈ ചാനലിലൂടെ പങ്കുവയ്ക്കുന്നത്. എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം, നിങ്ങൾക്ക് ആവശ്യമുള്ള മൂവീസ് കമന്റ്‌ ചെയ്ത് അറിയിക്കുക.

ഇന്ത്യൻ മൂവിസിന് വേണ്ടി മാത്രമുള്ള നമ്മുടെ first ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ അത് കുടി കാണു 😍😍
1st channel Name : Nightstoryteller