ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നവർക്കും,
ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്കും, ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയാം, പക്ഷേ! അത്യാവശ്യം മനസിലാക്കിയിരിക്കേണ്ട ഇംഗ്ലീഷ് ഗ്രാമർ അറിയാത്തത് കാരണം ഒത്തിരി ബുദ്ധിമുട്ടുന്നവർക്കും, ഇംഗ്ലീഷ് സെന്റൻസുകൾ നന്നായി മനസിലാക്കി തയ്യാറാക്കാൻ, ഈ വീഡിയോകൾ ശ്രദ്ധിച്ചു കണ്ടു മനസ്സിലാക്കൂ... തീർച്ചയായും ഇംഗ്ലീഷിനെ കൈപിടിയിലൊതുക്കാൻ നിങ്ങൾക്കും നിഷ്പ്രയാസം സാധിച്ചിരിക്കും.
ആത്മവിശ്വാസത്തോടെ, അതെ...എനിക്ക് കഴിയും, എന്ന പ്രതിജ്ഞയുമായി മുന്നോട്ട് പോകൂ. 🙏👍
( പക്ഷേ!... ഈ ചാനൽ Step by Step ആയി തന്നെ കാണണം, കൂടാതെ ഓരോ കാര്യങ്ങളും മനസിലാക്കി ചിന്തിച്ച് നോട്ട് എഴുതി പഠിക്കണം.
ഇംഗ്ലീഷിനെ പേടിക്കേണ്ട ഒരു കാര്യവുമില്ല, വളരെ എളുപ്പമാണ് പഠിക്കാൻ. ( ഗ്രാമർ എന്ന വാക്കിനെയാണ് പലരും പേടിക്കുന്നത്, ഈ പേര് മാത്രം കേട്ട് പേടിക്കേണ്ട ഒരാവശ്യവുമില്ല, ഓരോ ക്ലാസ്സുകളും ക്രമത്തിൽ കണ്ട് മനസിലാക്കി പഠിച്ച് നോക്കൂ.......)
" കഷ്ടപ്പെടാൻ ഇഷ്ടമില്ലെങ്കിൽ,
ഇഷ്ടപെട്ടത് നഷ്ടമാകും. "