Hi friends,
നമ്മുടെ ചാനലിലെ പ്രധാന ഉദ്ദേശം
എന്ന് പറയുന്നത് Pets,birds related
കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ്.നിങ്ങൾ ഒരു ഫാം
തുടങ്ങാൻ പോകുകയാണെങ്കിൽ
അതിനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും ഈ Farm Stories എന്ന youtube ചാനലിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കും.പിന്നെ നമ്മുടെ വീട്ടിലെ പക്ഷികളും
അതിനെ പറ്റിയുള്ള കാര്യങ്ങളും ചാനലിൽ
ഉൾപ്പെടുത്തും.
അപ്പോൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ
മറക്കല്ലേ ❣️❣️