ചുരുക്കം പ്രേക്ഷകരുടെ വേദിയിൽ മിന്നി മായാനുള്ളതല്ല പല കലാ കായിക പ്രകടനങ്ങളും,
എന്നും സൂക്ഷിക്കാനും, പ്രോത്സാഹിപ്പിക്കാനും, വീണ്ടും കണ്ടാസ്വദിക്കാനും
ഒരിടം. അവിശ്വസനീയമായ കായിക പ്രകടനങ്ങൾ മെയ് വഴക്കങ്ങൾ, അത്മസപ്പർണത്തിൻ്റെ പ്രകടനങ്ങൾ അത് കാണാൻ ഒരിടം.. കല, കായിക പ്രകടനങ്ങളും അവയുടെ തന്നെ രാഷ്ട്രീയവും ചർച്ച ചെയ്യാനൊരിടം
Many of the arts and sports performances deserve more than a small audience but are meant to be cherished eternally. Here is a place where you can enjoy ageless songs & performances, revived by fresh talents without the monotony of repletion. A place for thriving new performers, and for genuine & constructive criticism. A place to feast your eyes on the stunning & tear-jerking acts, which are the fulfillment of perseverance and commitment. A place to reflect on the political relevance of arts and sports that drive cultural evolution. Gratification & pleasure are the only rewards expected! Here is a reloaded version of the good old Arts and Sports clubs