MENU

Fun & Interesting

DEV PETSZ

DEV PETSZ

Hi Friends,
നമ്മൾ ഈ മാധ്യമത്തിലൂറട വളർത്തു പക്ഷികൾ, മൃഗങ്ങൾ, അലംങ്കാര മത്സ്യങ്ങൾ എന്നിവയുടെ ഉത്പാദനവും വിപണനവും പരിചരണവും കൃഷിസംബധമായ കാര്യങ്ങളും കൂടാതെ നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമായ ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്നു.
Attention please,
[ Video ചിത്രികരണസമയത്ത് ജീവജാലങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള പീഢനം നടന്നിട്ടുള്ളതല്ല ]
" നമ്മളുടെ ഈ മാധ്യമത്തിലൂടെ( DEV PETSZ YOUTUBE CHANNEL) പ്രദർശിപ്പിക്കുന്ന എല്ലാ ജീവജാലങ്ങളും പക്ഷികളായാലും മൃഗങ്ങളായാലും വളർത്തുമീനുകളായാലും വിൽപ്പനയുമായോ ജീവജാലങ്ങളുമായോ യാതൊരു ബന്ധവും ഈ ചാനലിനും (DEV PETSZ) , ചാനൽ നടത്തിപ്പുകാർക്കും ഇല്ല എന്ന് വിനയപൂർവ്വം അറിയിച്ചുകൊള്ളുന്നു.
നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും comment box ൽഎഴുതി അറിയിക്കുമെന്ന് ഞങ്ങൾ താൽപ്പര്യം പ്രകടിപ്പിക്കുന്നു, ചാനലിൻ്റെ തുടർന്നുള്ള വളർച്ചയ്ക്ക് നിങ്ങളുടെ എല്ലാവരുടേയും സ്നേഹവും സഹകരണവും ലഭിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം
PRAJEESH V DEV [ DEV PETSZ ].
VALLICODE, PATHANAMTHITTA.
Mobile: 8075729797.
THANKYOU ALL...