MENU

Fun & Interesting

Salam Kodiyathur Movies

Salam Kodiyathur Movies

This is my official channel. Home movies, comedy clips, and humor shows will be featured on this channel. There will never be any unnecessary scenes or obscene content in my videos, so you can confidently watch the programs on this channel with your family. Only videos that spread love, happiness, and peace among people will be delivered to you through this channel. I seek everyone's cooperation.
With love,
Salam Kodiathur...

ഇത് എന്റെ ഔദ്യോഗിക ചാനൽ ആണ്. ഹോം സിനിമകളും കോമഡി ക്ലിപ്പുകളും ഹാസ്യപരിപാടികളും ഈ ചാനലിൽ വന്നു കൊണ്ടിരിക്കും. അനാവശ്യ സീനുകളോ അശ്ലീലരംഗങ്ങളോ ഒരിക്കലും എന്റെ വീഡിയോകളിൽ ഇല്ലാത്തത് കൊണ്ട് കുടുംബസമേതം ധൈര്യമായി ഈ ചാനൽ പരിപാടികൾ കാണാം... ആളുകൾക്കിടയിൽ സ്നേഹവും സന്തോഷവും സമാധാനവും ഉണ്ടാക്കുന്ന വീഡിയോകൾ മാത്രമാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തിക്കുന്നത്. എല്ലാവരുടെയും സഹകരണങ്ങൾ ആഗ്രഹിക്കുന്നു. സ്നേഹപൂർവ്വം :
സലാം കൊടിയത്തൂർ.