MENU

Fun & Interesting

VYP Videos

VYP Videos

വിശപ്പും യാത്രയും പ്രകൃതിയും
Welcome to VYP Videos | A Family Entertainment Channel | Travel Videos (Indian Tours, Saudi Tours, Kuwait Tours, Bahrain Tour etc..) | Indian Cultural Programs in Saudi Arabia | Home Moments (Food, Comedy, etc..)| Mathematics Tutorial|
ഞങൾ സൗദി അറേബ്യയിൽ ആണെങ്കിലും നാട്ടിൽ ആണെങ്കിലും മനസ്സിൽ ഓർത്തു വെക്കാൻ തോന്നുന്ന എന്തും ഇതിൽ കുറിക്കുന്നു. ആദ്യമേ പറയട്ടെ പ്രത്യേക ഒരു ക്രമമോ ഒന്നും ഇല്ലാതെ കിട്ടുന്ന സമയത്ത് ക്യാമറയിൽ പകർത്തിയ ചലനങ്ങൾ ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. VYP എന്ന പേരിൽ ഈ ചാനൽ പേര് മാറ്റിയതിൻ്റെ പിന്നിൽ കുട്ടികൾ ആണ്. വിശാഖ് V ,വൈശാഖ് Y, പാർവ്വതി P. 2011 ൽ Foresight എന്ന പേരിൽ ചാനൽ തുടങ്ങിയെങ്കിലും ജീവിത പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്ന സമയത്ത് തിരിഞ്ഞു നോക്കാൻ പോലും സാധിച്ചില്ല. ഇത് വീണ്ടും പൊടിതട്ടി എടുത്തത് കുട്ടികൾ ആയതിനാൽ അവരുടെ ഇംഗിതത്തിന് അനുസരിച്ച് പേരിൽ ഒരു മാറ്റം വരുത്തി| VYP VIDEOS | Foresight | Premod Kaimal Karuvatta| Home 🏡 Moments | Indian Tour| Saudi # Kuwait #Bahrain| Saudi Eye| #Navodaya

Regards
Premod kaimal Karuvatta