"മൻറോത്തുരുത്ത്" അഷ്ടമുടി കായലിലെ ദ്വീപ സമൂഹങ്ങളിൽ ഒന്നായ മൻറോത്തുരുത്തിലെ ചെറുതോടുകളിൽ നിന്നും കായലുകളിലും നിന്നും ലഭിക്കുന്ന മീൻ വിഭവങ്ങൾക്കൊപ്പം മറ്റു കടൽമൽസ്യങ്ങളും എല്ലാതരം ഭക്ഷ്യ വിഭവങ്ങളും ഒപ്പം മൻറോത്തുരുത്തിന്റെ വശ്യ സൗന്ദര്യവും നമ്മുടെ ചാനലിലൂടെ നിങ്ങളിലെക്കു എത്തിക്കുന്നു...
#villagefoodvlogs
#keralafoodvlogs #foodmalayalam #malayalamfood #kollam #munroeisland